സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റ് : സുപ്രീം കോടതി

s-c-supreme-court monetary help to be distributed today fo endosulfan victims sc stays admission and counseling to IITs

സഹകരണ ബാങ്കുകൾക്കെതിരെ കേന്ദ്രം വിവേചനം കാണിക്കുന്നുവെന്നും ഇത് തെറ്റാണെന്നും സുപ്രീം കോടതി . നോട്ട് നിയന്ത്രണത്തിന്റെ പേരിൽ എന്തിനാണ് സഹകരണ ബാങ്കുകൾക്ക് നിരോധനമെന്നും കോടതി ചോദിച്ചു. നിക്ഷേപം വ്യവസ്ഥാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത് പരിശോധിക്കണമെന്നും കോടതി. വിഷയത്തിൽ ബുധനാഴ്ച കേന്ദ്ര സർക്കാർ വിശദീകരണം നൽകണം.

NO COMMENTS

LEAVE A REPLY