മീശപ്പുലിമലയിൽ മഞ്ഞ് വീഴുന്നത് പോലെയല്ല ഈ ഗ്രാമത്തിലെ മഞ്ഞു വീഴ്ച്ച

മഞ്ഞുകാലം ഇങ്ങെത്തി. സമൂഹമാധ്യമങ്ങളിലെല്ലാം ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ മഞ്ഞ് പെയ്യുന്ന വീഡിയോകളാണ്. ഇതൊക്കെ കണ്ട് ഒരിക്കലെങ്കിലും മഞ്ഞ് വീഴുന്നത് കാണണം എന്ന തോന്നാത്തവർ ചുരുക്കം.

എന്നാൽ നമ്മുടെ തൊട്ടടുത്തുള്ള ഒരു ഗ്രാമത്തിൽ ഇത്തരത്തിൽ മഞ്ഞ് പെയ്യുന്നുണ്ട്. ആന്ധ്ര പ്രദേശിലെ ഒരു കൊച്ചുഗ്രാമമായ ലമ്പിസിംഗായിലാണ് ഡിസംബർ ആയാൽ മഞ്ഞു വീഴുന്നത്. ദക്ഷിണേന്ത്യയിൽ മഞ്ഞ് വീഴുന്ന ഏകസ്ഥലമാണ് ഈ ഗ്രാമം. പൂജ്യം ഡിഗ്രി വരെ താഴാറുണ്ട് ഈ പ്രദേശത്തെ താപനില.

snow falling village in india

ഈ സ്ഥലത്തെ കുറിച്ച് അധികമാർക്കും അറിയില്ല.
ആന്ധ്രപ്രദേശ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലമ്പാസിനിയിൽ ഒരു റിസോർട്ട് നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ്.

snow falling village in india

snow falling village in india

NO COMMENTS

LEAVE A REPLY