സഹകരണബാങ്കുകളോട് കാണിക്കുന്ന വിവേചനം തെറ്റ്- സുപ്രീംകോടതി

breaking-news

സഹകരണബാങ്കുകളോട് കാണിക്കുന്ന വിവേചനം തെറ്റാണെന്ന് സുപ്രീംകോടതി. നിക്ഷേപകര്‍ക്ക് നിക്ഷേപിച്ച പണമെങ്കിലും നല്‍കാന്‍ തയ്യാറാകണമെന്ന് കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.നിയന്തണത്തിന് പകരം നിരോധനം എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.  ബുധനാഴ്ച ഈ വിഷയത്തില്‍ സര്‍ക്കാര്‍ കോടതിയ്ക്ക് വിശദീകരണം നല്‍കണം.

NO COMMENTS

LEAVE A REPLY