നോട്ട് പിൻവലിക്കൽ കൊണ്ട് കള്ളപ്പണം തടയാനാവില്ല: ചിദംബരം

currency ban wont help prevent black money Chidambaram

നോട്ടുമാറ്റം വൻ അഴിമതിയെന്ന് മുൻ ധനമന്ത്രി പി.ചിദംബരം. ആറുമാസത്തിനകം പുതിയ കറൻസിയുടെ കള്ളനോട്ടുകൾ പ്രതീക്ഷിക്കാമെന്ന് ചിദംബരം പറയുന്നു. നോട്ടുക്ഷാമം പരിഹരിക്കാൻ ഏഴ്മാസമെങ്കിലും വേണമെന്നും, കുഗ്രാമങ്ങൾ പോലും കറന്ഡസി രഹിതമാകുമെന്ന വാദം വിഡ്ഢിത്തമാണെന്നും ചിദംബരം പറയുന്നു.

 

 

currency ban wont help prevent black money Chidambaram

NO COMMENTS

LEAVE A REPLY