ഭീമാ ജ്വല്ലറിയിൽ തീപിടുത്തം

fire

എറണാകുളം, ഇടപ്പള്ളിയിലെ ഭീമാ ജ്വല്ലറി ഷോറൂമിന് തീപിടിച്ചു. അഗ്നിശമന സേന സംഭവ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അപകട കാരണം വ്യക്തമല്ല.

video courtesy: Joel John

NO COMMENTS

LEAVE A REPLY