ശബരിമലയിൽ പൊട്ടിത്തെറി

sabarimala

ശബരിമലയിലെ അരവണ പ്ലാന്റിൽ പൊട്ടിത്തെറി. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകട കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. എതെങ്കിലും തരത്തിലുള്ള അട്ടിമറി ഇതിന് പിന്നിലുണ്ടോയെന്ന് വ്യക്തമാക്കാൻ ശബരിമല ദേവസ്വം തയ്യാറായിട്ടില്ല.

NO COMMENTS

LEAVE A REPLY