ക്രിക്കറ്റ് താരം ഇശാന്ത് ശർമ്മ വിവാഹിതനായി

ishanth sharma wedding pics

യുവ ക്രിക്കറ്റ് താരം ഇശാന്ത് ശർമ്മ വിവാഹിതനായി. ബാസ്‌കറ്റ് ബോൾ താരം പ്രതിമാ സിങ്ങാണ് വധു. ഡിസംബർ 9 ന് തലസ്ഥാനത്ത് നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.

യുവരാജ് സിങ്ങ്, യോഗേശ്വർ ദത്ത്, പ്രധാന മന്ത്രി നരേന്ദ്രമോദി, സേവാഗ് എന്നിങ്ങനെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

കുറച്ച് ദിവസങ്ങൾ മുമ്പാണ് ക്രിക്കറ്റ് താരം യുവരാജ് സിങ്ങും ഹേസൽ കീച്ചും വിവാഹിതരായത്.

ishanth sharma wedding pics ishanth sharma wedding pics ishanth sharma wedding pics ishanth sharma wedding pics

ishanth sharma wedding pics

NO COMMENTS

LEAVE A REPLY