ഹാസ്യ സാമ്രാട്ട് രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയിൽ

jagathi sreekumar

വാഹനാപകടത്തെ തുടർന്ന് സിനിമയിൽനിന്ന് വിട്ട് നിൽക്കുന്ന മലയാളത്തിന്റെ സ്വന്തം ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയിലെത്തി. തിരുവനന്തപുരത്ത് നടക്കുന്ന സിനിമാ മാമാങ്കത്തിൽ രണ്ട് ചടങ്ങുകൾക്കായാണ് അദ്ദേഹം എത്തിയത്.

ഇന്ന് രാവിലെ ടാഗോർ ഹാളിൽ പ്രത്യേക പവലിയനിൽ വിഷ്വൽ ഇൻസ്റ്റലേഷൻ ജഗതി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഇനി കൈരളി തീയേറ്റർ ലോബിയിൽ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് അടൂർ ഒരു ചിത്രലേഖനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

jagathi sreekumar

NO COMMENTS

LEAVE A REPLY