ജ്യോത്സന പാടി അഭിനയിച്ച ‘ഇനി വരുമോ’ എത്തി

Subscribe to watch more

ജ്യോത്സ്‌ന പാടി അഭിനയിച്ച സിംഗിൾ ആൽബം ‘ഇനി വരുമോ’ പുറത്തിറങ്ങി. ജ്യോത്സ്‌നയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസായത്. ജോഫി തരകൻ രചിച്ച വരികൾക്ക് ഈണമിട്ടിരിക്കുന്നത് ജ്യോത്സ്‌ന തന്നെയാണ്.

മധു നാരായണാണ് പാട്ട് സംവിധാനം ചെയ്തിരിക്കുന്നത്.

രാവിലെ 10 മണിക്ക് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ നടന്ന പ്രകാശന ചടങ്ങിൽ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനാണ് ഗാനം പ്രകാശനം ചെയ്തത്.

 

jyotsna single Ini Varumo

NO COMMENTS

LEAVE A REPLY