മുന്തിരിവള്ളികൾ തളിർത്തു തുടങ്ങി

മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഒഫീഷ്യൽ ട്രയിലർ പുറത്തിറങ്ങി. വെള്ളി മൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് ഒരുക്കുന്ന ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. മീനയാണ് നായിക.

പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാനായി മോഹൻലാൽ എത്തുനന് ചിത്രത്തിൽ അനൂപ് മേനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വിജെ ജയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ക്രിസ്തുമസിന് ചിത്രം പ്രദർശനത്തിനെത്തും.

Subscribe to watch more

Munthirivallikal thalirkkumpol

NO COMMENTS

LEAVE A REPLY