പിറന്നാൾ ആഘോഷം വേണ്ടെന്നുവെച്ച് രജനികാന്ത്

rajanikanth wont celebrate his birthday

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ അനുശോചിച്ച് രജനികാന്ത് ഈ വർഷത്തെ പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി. ഡിസംബർ 12 ന് 66 ആം പിറന്നാൾ ആഘോഷിക്കാൻ ഇരിക്കെയാണ് താരത്തിന്റെ തീരുമാനം. ഇത് സമ്പന്ദിച്ച് ആരാധകർക്കും താരം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

മാനേജർ റിയാസ് അബമ്മദ് വഴി ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ അഭ്യർത്ഥന. കഴിഞ്ഞ വർഷം ചെന്നൈ വെള്ളപ്പൊക്കത്തെ തുടർന്നും താരം പിറന്നാൾ ആഘോഷിച്ചിരുന്നില്ല.

rajanikanth wont celebrate his birthday

NO COMMENTS

LEAVE A REPLY