തിരവനന്തപുരത്ത് സംഘർഷം; നേതാവിന് വെട്ടേറ്റു

RSS leader got stabbed

തിരുവന്തപുരം ശ്രീവിരാഹത്ത് ഇന്ന് രാവിലെ നടന്ന ആർഎസ്എസ്-സിപിഎം സംഘർഷത്തെ തുടർന്ന് ആർഎസ്എസ് നേതാവിന് വെട്ടേറ്റു.

ആർഎസ്എസ് തിരുവനന്തപുരം ജില്ലാ സേവാപ്രമുഖ് ജയപ്രകാശിനെയാണ് വെട്ടിയത്. ഗുരുതര പരിക്കേറ്റ ജയപ്രകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

RSS leader got stabbed

NO COMMENTS

LEAVE A REPLY