ശശികല എഐഎഡിഎംകെ തലപ്പത്തേക്ക്

sasikala natarajan

ജയലളിതയുടെ ഉറ്റതോഴി ശശികല എഐഎഡിഎംകെയുടെ ജനറൽ സെക്രട്ടറിയാകും. നേതാക്കൾ ശശികലയെ കണ്ട് ചർച്ച നടത്തി. മധുസൂദനൻ അടക്കമുള്ള നേതാക്കൾ പോയസ് ഗാർഡനിലെത്തി ശശികലയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റെടുക്കാനുള്ള ആവശ്യം ഉന്നയിച്ചത്.

sasikala

NO COMMENTS

LEAVE A REPLY