മധ്യപ്രദേശില്‍ പ്രശ്നം ഉണ്ടാക്കിയത് ആര്‍എസ്എസ്

pinarayi vijayan fb post kerala blasters

ഭോപ്പാലിലെ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മധ്യപ്രദേശ് പോലീസാണ് ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട്.  അവിടെ പോലീസ് സുരക്ഷ ഒരുക്കിയില്ല. മധ്യപ്രദേശില്‍ പ്രശ്നം ഉണ്ടാക്കിയത് ആര്‍എസ്എസാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
മലയാളി സംഘടനകളുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ഭോപ്പാലിലെത്തിയ മുഖ്യമന്ത്രിയെ ഇന്നലെ പോലീസ് വിലക്കിയിരുന്നു. സംഘപരിവാര്‍ ഭീഷണിയുടെ പേരിലായിരുന്നു വിലക്ക്.