മുബൈയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് മരണം

breaking-news

മുംബൈയിൽ​ ഹെലികോപ്റ്റർ തകർന്ന്​ വീണ് രണ്ട് പേര്‍ മരിച്ചു. നാല് ​പേർക്ക്​ പരിക്കേറ്റു. ഗോരഗാവിനടുത്ത്​ ആരെയ്​ കോളനിയിലാണ്​ തകർന്ന്​ വീണത്​. പൈലറ്റ്​ പി.കെ മിശ്രയും ക്യാപ്​റ്റൻ ദേ​വേന്ദ്രനും സിങ്ങും പരിക്കേറ്റവരിൽ​ ഉൾപ്പെടുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.

രണ്ട്​ അഗ്​നിശമന യൂണിറ്റുകൾ സംഭവ സ്​ഥലത്ത്​ എത്തിയാണ് തീയണച്ചത്.

 

NO COMMENTS

LEAVE A REPLY