ഇസ്താംബൂളില്‍ ഭീകരാക്രമണം: 29മരണം

Istanbul bomb

തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ ഭീകരാക്രമണം. ഇസ്താംബൂളിലെ ഫുട്ബോള്‍ മൈതാനത്തിന് സമീപത്ത് നടന്ന ഭീകരാക്രമണത്തില്‍ 29പേര്‍ മരിക്കുകയും, 166പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബെസിക്ടാക്സ്- ബുരാസപോര്‍ ടീമുകളുടെ ഫുട്ബോള്‍ മത്സരം കഴിഞ്ഞ ഉടനെയായിരുന്നു ആക്രമണം. കാര്‍ ബോംബ് സ്ഫോടനവും ചാവേര്‍ സ്ഫോടനവും നടന്നതായാണ് റിപ്പോര്‍ട്ട്

Istanbul bomb, terror attack

NO COMMENTS

LEAVE A REPLY