നാഗാർജുനയുടെ മകൻ അഖിൽ അകിനേനി വിവാഹിതനാവുന്നു

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നാഗാർജുനയുടേയും അമലയുടേയും മകൻ അഖിൽ അകിനേനി വിവാഹിതനാവുന്നു. ഡിസംബർ 9 നായിരുന്നു വിവാഹ നിശ്ചയം. കാമുകി ശ്രിയ ഭുപാലുമായാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

ചിത്രങ്ങൾ കാണാം

akhil_and_shriya_bhupal_engagement_photos akshil

NO COMMENTS

LEAVE A REPLY