പെട്രോൾ ബോംബുമായി യുവ മോർച്ച പ്രവർത്തകർ പിടിയിൽ

petrol bomb muzhapilangad bomb attack

പാലക്കാട് പെട്രോൾ ബോംബുകളുമായി രണ്ട് പേർ പിടിയിൽ. യുവ മോർച്ച പ്രവർത്തകരായ റോഷൻ, രാജേഷ് എന്നിവരാണ് ബോംബുകളുമായി പിടിയിലായത്. പാലക്കാട് വടക്കുംതറ സ്വദേശികളാണ് ഇവർ.

സിപിഐ പാർട്ടി ഓഫീസിന് സമീപത്ത് വെച്ചാണ് ഇവരെ ബോംബുമായി പിടികൂടിയത്. രണ്ട് ബൈക്കിലായി നാല് പേരുണ്ടായിരുന്നു. രണ്ട് പേർക്കായുള്ള അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം സിപിഎം പാർട്ി ഓഫീസിൽ പെട്രോൾ ബോംബ് ആക്രമണം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഓഫീസ് പോലീസ് നിരീക്ഷണത്തിലാണ്.

NO COMMENTS

LEAVE A REPLY