പ്രണബ് മുഖര്‍ജി @81

pranab-mukherjee

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് ഇന്ന് 81 ാം പിറന്നാള്‍. 5000 കുട്ടികള്‍ പങ്കെടുക്കുന്ന കൈലാഷ് സത്യാര്‍ത്ഥിയുടെ പരിപാടിയിലും മൂന്ന് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിലും ഇന്ന് രാഷ്ട്രപതി പങ്കെടുക്കും.
1935 ഡിസംബര്‍ 11ന് പശ്ചിമ ബംഗാളിലാണ് ഇദ്ദേഹം ജനിച്ചത്. 2012ലാണ് പ്രണബ് മുഖര്‍ജി ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നത്.

pranab-mukherjee, birthday, dec 11, president of india

NO COMMENTS

LEAVE A REPLY