പാക്കിസ്ഥാനെ പത്ത് കഷ്ണമാക്കും

rajnath singh india closes international borders

അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ നടത്തുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കുമെന്ന് എന്ന് കേന്ദ്ര മന്ത്രി രാജ് നാഥ് സിംഗ്. അതിര്‍ത്തി കടന്നുള്ള ആക്രമണം നിറുത്തിയില്ലെങ്കില്‍ പാക്കിസ്ഥാനെ പത്ത് കഷ്ണമാക്കുമെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്. എന്നാൽ അതു നടപ്പാവില്ല. ആരുടെ മുന്നിലും രാജ്യത്തിന്റെ തലകുനിക്കാൻ ഞങ്ങളുടെ സർക്കാർ അനുവദിക്കില്ല. നമ്മുടെ അയൽക്കാരെ മാറ്റാൻ ഞങ്ങൾക്ക് സാധിക്കില്ല. അയൽരാജ്യം ഇന്ത്യയ്ക്കെതിരെ ഭീകരവാദത്തെ ഉപയോഗിക്കുന്നത് തുടരുകയാണ്. ഭീകരവാദം ധൈര്യശാലികളുടെ ആയുധമല്ല ഭീരുക്കളുടേതാണ്–രാജ്നാഥ് സിങ് പറഞ്ഞു.

NO COMMENTS

LEAVE A REPLY