സെവന്‍ത്ഡേയ്ക്ക് ശേഷം പുതിയ ചിത്രവുമായി ശ്യാംധര്‍

shyamDhar

സെവന്‍ത്ത് ഡേയ്ക്ക് ശേഷം പുതിയ സിനിമയുമായി സംവിധായകന്‍ ശ്യാംധര്‍ എത്തുന്നു. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണിതെന്നാണ് ശ്യാംധര്‍ ഫെയ്സ് ബുക്കിലൂടെ അറിയിച്ചു. സഖാവ് എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസർ ബി. രാകേഷ് ആണ് യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ചിത്രം നിർമ്മിയ്ക്കുന്നത്. രതീഷ് രവിയുടേതാണ് കഥയും തിരക്കഥയും. ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

2013ഡിസംബറിലാണ് ശ്യാംധറിന്റെ ആദ്യ ചിത്രം സെവന്‍ത് ഡേ റിലീസ് ആയത്.

shyamdhar’s new movie, 7thday, mammootty

NO COMMENTS

LEAVE A REPLY