സുഷമാ സ്വരാജിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം.

വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ശസ്ത്രക്രിയ വിജയകരം. എയിംസിലാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്.
എയിംസ് ഡയറക്ടര്‍ എംസി മിശ്രയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് നടത്തിയത്. രാവിലെ ഒമ്പത് മണിയ്ക്ക് ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അവസാനിച്ചത്.

kidney transplantation, sushama sweraj . aiims

NO COMMENTS

LEAVE A REPLY