വിരാടിന് വീണ്ടും റെക്കോർഡ്

virat kohli

മുബൈ നാലാം ടെസ്റ്റിന്റെ നാലാം ദിനമായ ഇന്ന് കരിയറിലെ മൂന്നാമത്തെ ടെസ്റ്റ് ഡബിൾ സ്വന്തമാക്കി വിരാട് കോഹ്ലി. വാങ്കഡെയിൽ ഡബിൽ സ്വഞ്ച്വറി കരസ്ഥമാക്കിയതോടെ തുടർച്ചയായി മൂന്ന് ടെസ്റ്റ് പരമ്പരകളിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ താരമായി കോഹ്ലി. ഇതോടെ ഇന്ത്യയുടെ ലീഡ് 150 കടന്നു. ജയന്ത് യാദവ് മികച്ച പിന്തുണയുമായി ക്രീസിൽ കോഹ്ലിയ്‌ക്കൊപ്പമുണ്ട്.

NO COMMENTS

LEAVE A REPLY