ബാംഗ്ലൂർ ഡെയ്‌സ് 90 ൽ ചിത്രീകരിച്ചിരുന്നെങ്കിൽ ?!

0
792

Subscribe to watch more

നിവിൻ പോളി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നസ്രിയ എന്നിവർ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച അഞ്ജലി മേനോൻ ചിത്രം ‘ബാംഗ്ലൂർ ഡെയ്‌സ്’ തൊണ്ണൂറുകളിലാണ് ചിത്രീകരിച്ചിരുന്നതെങ്കിലോ ?

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, മഞ്ജു വാര്യർ എന്നിവർ ആ ചിത്രത്തിൽ അഭിനയിച്ചിരുന്നെങ്കിലോ ??

 

90s banglore days mammootty mohanlal

NO COMMENTS

LEAVE A REPLY