അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നു

aristo suresh

നടനും ഗായകനുമായി അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നു. ഐഎഫ്എഫ്കെ വേദിയിലാണ് സുരേഷ് തന്റെ വിവാഹ കാര്യം പരസ്യമാക്കിയത്. എന്നാല്‍ ഭാര്യയാകാന്‍ പോകുന്ന ആളെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും വെളിപ്പെടുത്തിയില്ലെങ്കിലും ജൂണില്‍ വിവാഹം ഉണ്ടാകുമെന്ന് വെളിപ്പെടുത്തി.

എബ്രിഡ് ഷൈനിന്റെ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെ ജനശ്രദ്ധയാകര്‍ഷിച്ച സുരേഷ് ഇപ്പോള്‍ എബ്രി‍ഡിന്റെ തന്നെ പൂമരം എന്ന സിനിമയിലാണ് അഭിനയിക്കുന്നത്.

Aristo suresh, action hero biju, nivin pouli, abrid shine, poomaram, aristo suresh getting married

NO COMMENTS

LEAVE A REPLY