ബഷീറിന്റെ പ്രേമലേഖനം ടീസര്‍ കാണാം

ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫുമാണ്. മധുവും ഷീലയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. നര്‍മ്മത്തിന് വലിയ പ്രാധാന്യം നല്‍കിയ ചിത്രം 1980കളുടെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് പറയുന്നത്.

NO COMMENTS

LEAVE A REPLY