നോട്ട്നിരോധനത്തേയും തീയറ്ററിലെ ദേശീയ ഗാനത്തേയും കണക്കിന് കളിയാക്കി ഇംഗ്ലീഷ് ന്യൂസ് റീഡര്‍

ഇന്ത്യയിലെ നോട്ട് നിരോധനത്തേയും, തീയറ്ററിലെ ദേശീയ ഗാനത്തേയും കളിയാക്കി ഇംഗ്ലീഷ് വാര്‍ത്താവതാകരന്‍. സിനിമാ തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന തീരുമാനത്തേയും ഇയാള്‍ കളിയാക്കുന്നുണ്ട്. വീടിന് തീപിടിച്ച കാര്യം വിളിച്ചുപറയുമ്പോള്‍ ഇനി ഫയര്‍ സ്റ്റേഷനില്‍ നിന്നും ദേശീയഗാനം കേള്‍പ്പിക്കുമോ എന്നും വാര്‍ത്താവതാരകന്‍ ചോദിക്കുന്നു. വീഡിയോ കാണാം

Subscribe to watch more

NO COMMENTS

LEAVE A REPLY