ഫെയ്റ്റ് ഓഫ് ദി ഫ്യൂരിയസ് ട്രെയിലർ എത്തി

Subscribe to watch more

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് എന്ന സൂപ്പർഹിറ്റ് ആക്ഷൻ ചിത്രത്തിന്റെ 8 ആം ഭാഗമായ ഫെയ്റ്റ് ഓഫ് ദി ഫ്യൂരിയസ് എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി.

വിൻ ഡീസൽ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എഫ് ഗ്രേ ഗ്രേയാണ്. ക്രിസ് മോർഗനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 

fate of the furious trailer

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews