നടിമാര്‍ പേരിനൊപ്പം ജാതിപ്പേര് ചേര്‍ക്കുന്നത് നാണക്കേട്

നടിമാരുടെ പേരിന്റെ ഒപ്പം ജാതിപ്പേര് ഉപയോഗിക്കുന്നത് നാണക്കേടാണെന്ന് മന്ത്രി ജി. സുധാകരന്‍. ശാരദയും ഷീലയും ഗായിക പി.ലീലയും പേരിന്റെ കൂടെ ജാതി പേര് ഉപയോഗിച്ചിട്ടില്ല. ജാതിയ്ക്കും അതീതമായി പ്രവര്‍ത്തിക്കേണ്ടവരാണ് കലാകാരന്മാര്‍. സംവണത്തിന് ജാതിവേണം,. അത് വേണ്ടാത്ത നായരുള്‍പ്പെടെയുള്ളവര്‍ ജാതിപേര്‍ പ്രകടിപ്പേക്കണ്ടതില്ലെന്നും സുധാകരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY