സിംഹത്തിൽ നിന്ന് അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്ന കുട്ടി ഹിപ്പോ

അച്ഛനമമ്മാർക്ക് മക്കളോടുള്ള സ്‌നെഹം നാം കണ്ടിട്ടുണ്ട്. ഇരപിടിയന്മാരിൽ നിന്നും തന്റെ കുഞ്ഞിനെ നെഞ്ചോടുചേർത്ത് പിടിച്ച് ഓടിയകലുന്ന എത്ര മൃഗങ്ങളെ നാം കണ്ടിട്ടുണ്ട്. എന്നാൽ അവയിൽ നിന്നൊക്കെ വ്യത്യസ്ഥമായി അമ്മയെ രക്ഷിക്കാൻ ശ്രമിക്കുകയാണ് ഈ കുട്ടി ഹിപ്പോ. തന്റെ അവശയായി കിടക്കുന്ന അമ്മയെ സിംഹത്തിൽ നിന്നും രക്ഷിക്കാൻ സ്വന്തം ജീവനാണ് ഈ കുട്ടി ഹിപ്പോ പണയം വയ്ക്കുന്നത്.

 

hippo saving mother hippo from lion

NO COMMENTS

LEAVE A REPLY