ഐഎഫ്എഫ്കെയില്‍ പ്രദര്‍ശനം നിറുത്തി വച്ചു

delegates-iffk

ഐഎഫ്എഫ്കെയില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പണിമുടക്കി. പ്രദര്‍ശനം നിറുത്തി വച്ചു.

കൈരളി തീയറ്ററിലാണ് ഇപ്പോള്‍ പ്രദര്‍ശനം നിറുത്തി വച്ചിരിക്കുന്നത്. കാണികള്‍ പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY