പരമ്പര ഇന്ത്യയ്ക്ക്

ind-eng-cricket

ഇംഗ്ലണ്ടിനെതിരായ നാലം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരകളില്‍ അഞ്ചില്‍ മൂന്നും ഇന്ത്യയ്ക്ക്.

ഇന്നിംഗിസിനും 36റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. വിരാട് കോലിയുടെ നേതൃത്വത്തില്‍ നാലാം പരമ്പരയാണ് ഇന്ത്യ നേടുന്നത്.
ആര്‍ അശ്വിന് 12 വിക്കറ്റ്. ഇംഗ്ലണ്ട് 195റണ്‍സിന് പുറത്ത്.

NO COMMENTS

LEAVE A REPLY