ഇത്രയും ചെറിയ കുട്ടി ഇങ്ങനെയൊക്കെ പാടുമോ?

നഖക്ഷതങ്ങള്‍ എന്ന സിനിമയിലെ മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി എന്ന ഒഎന്‍വി ഗാനം പാടുന്നത് ഒരു രണ്ട് വയസ്സുകാരിയാണ്. ഈ പാട്ടിന് കെഎസ് ചിത്രയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. ബോംബെ വരി സംഗീതം പകര്‍ന്ന ഈ മനോഹര ഗാനം ഇപ്പോള്‍ പാടിയിരിക്കുന്നത് ഈ കുഞ്ഞാണ്. സോഷ്യല്‍ മീഡിയയിലെ താരമാണ് ഇപ്പോള്‍ ഈ കുഞ്ഞും കുഞ്ഞിന്റെ പാട്ടും.
Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here