ഇത്രയും ചെറിയ കുട്ടി ഇങ്ങനെയൊക്കെ പാടുമോ?

നഖക്ഷതങ്ങള്‍ എന്ന സിനിമയിലെ മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി എന്ന ഒഎന്‍വി ഗാനം പാടുന്നത് ഒരു രണ്ട് വയസ്സുകാരിയാണ്. ഈ പാട്ടിന് കെഎസ് ചിത്രയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. ബോംബെ വരി സംഗീതം പകര്‍ന്ന ഈ മനോഹര ഗാനം ഇപ്പോള്‍ പാടിയിരിക്കുന്നത് ഈ കുഞ്ഞാണ്. സോഷ്യല്‍ മീഡിയയിലെ താരമാണ് ഇപ്പോള്‍ ഈ കു‍ഞ്ഞും കുഞ്ഞിന്റെ പാട്ടും.

Subscribe to watch more

NO COMMENTS

LEAVE A REPLY