ഈ വർഷത്തെ മികച്ച 10 ബോളിവുഡ് സെൽഫികൾ

സെൽഫി എടുക്കുന്ന കാര്യത്തിൽ ബി-ടൗൺ താരങ്ങളെ വെല്ലാൻ ആർക്കുമാവില്ല. അവരുടെ നിരവധി സെൽഫികൾ നാം കണ്ടുകഴിഞ്ഞു. എന്നാൽ 2016 അതിന്റെ അവസാനത്തിലേക്ക് കടക്കുമ്പോൾ കാണാം ഈ വർഷത്തെ മികച്ച ബോളിവുഡ് സെൽഫികൾ

ആലിയ ഭട്ടിന്റെ ഷാറുഖ് ഖാനും പരിനീതി ചോപ്രയ്ക്കും ഒപ്പമുള്ള സെൽഫി

Best Bollywood selfies of 2016

ബോളിവുഡിന്റെ പുതിയ താര ജോഡികൾ- രൺവീർ സിങ്ങും ദീപിക പദുക്കോണും

Best Bollywood selfies of 2016

ഏ ദിൽ ഹേ മുഷ്‌കിൽ ചിത്രീകരണത്തിന്റെ ആദ്യ ദിനം

Best Bollywood selfies of 2016

പരിനീതി ചോപ്ര ക്രിസ് മാർട്ടിനോടൊപ്പം

Best Bollywood selfies of 2016

അനിൽ കപൂർ എടിഎം ക്യൂവിൽ

Best Bollywood selfies of 2016

ബോളിവുഡിന്റെ ബെബോ കരീന കപൂർ ആലിയ ഭട്ടിനോടൊപ്പം

Best Bollywood selfies of 2016

പരിനീതി ചോപ്രയും പ്രിയങ്ക ചോപ്രയും

Best Bollywood selfies of 2016

നോ ഷേവ് നവംബർ ആഘോഷമാക്കി കരൺ ജോഹർ, ആദിത്യ റോയ് കപൂർ, റാണാ ദഗ്ഗുഭാട്ടി, അർജുൻ കപൂർ

Best Bollywood selfies of 2016

പ്രീതി സിൻഡ സണ്ണി ഡിയോളിനൊപ്പം

Best Bollywood selfies of 2016

best bollywood selfies of 2016

NO COMMENTS

LEAVE A REPLY