നോട്ട് നിരോധനം ഏറ്റവും വലിയ അഴിമതി- പി.ചിദംബരം

സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ അഴിമതിയെന്ന് മുന്‍ധനകാര്യമന്ത്രി പി ചിദംബരം. നോട്ട് പിൻവലിച്ചതിലൂടെ അഴിമതിയും കള്ളപ്പണവും ഇല്ലാതാകുമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ പാവപ്പെട്ടവരെ ദ്രോഹിക്കുക മാത്രമാണ് ഇത് ചെയ്തത്. പ്രകൃതി ദുരന്തങ്ങളേക്കാൾ വലിയ ആഘാതമാണ് ഇതുമൂലം ജനങ്ങൾക്കുണ്ടായതെന്നും അദ്ദേഹം വിമർശിച്ചു.

 

NO COMMENTS

LEAVE A REPLY