ചിന്നമ്മ അടി കുഞ്ഞിപ്പെണ്ണമ്മ…ഗാനം വീണയിൽ മീട്ടിയാൽ എങ്ങനെയിരിക്കും ??

Subscribe to watch more

മോഹൻലാൽ കേന്ദ്രകഥാപാത്രത്തിൽ എത്തിയ ‘ഒപ്പം’ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘ചിന്നമ്മ അടി കുഞ്ഞിപ്പെണ്ണമ്മ’ എന്ന ഗാനം തരംഗം സൃഷ്ടിച്ചതിന് പിന്നാലെ അതിന്റെ പല വേർഷനുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

അടുത്തിടെ ഗാനം വീണയിൽ മീട്ടിയതാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. വീണ ശ്രീവാണി എന്ന കലാകാരിയാണ് ഗാനം വീണയിൽ മീട്ടിയത്. ഗാനം കേട്ട എലാലവരും ഇന്ന് വീണയുടെ ആരാധകരായി മാറിയിരിക്കുകയാണ്.

 

chinnamma oppam song in veena

NO COMMENTS

LEAVE A REPLY