ക്രിസ്തുമസിന് ഒരു പുതിയ പടവും റിലീസ് ചെയ്യില്ല

breaking

കേരളത്തിലെ ക്രിസ്തുമസ് റിലീസുകള്‍ മാറ്റി വച്ചു. തീയറ്റര്‍ വിഹിതം പങ്കുവയ്ക്കുന്നതിലെ തര്‍ക്കമാണ് കാരണം. നിര്‍മ്മാതാക്കളും തീയറ്റുടമകളും വിതരണക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന്റെ  അടസ്ഥാനത്തിലാണ് റിലീസുകള്‍ മാറ്റിയത്.

film release,  malayalam latest film, new release, Christmas release

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews