ബാങ്കില്‍ സംഘര്‍ഷാവസ്ഥ

breaking

കണ്ണൂര്‍ കേളകം ഫെഡറല്‍ ബാങ്കില്‍ സംഘാര്‍ഷാവസ്ഥ. ബാങ്കില്‍ പണം ഇല്ല എന്ന ബോര്‍ഡ് വച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസത്തെ അവധിയ്ക്ക് ശേഷം തുറന്ന ബാങ്ക് പണമില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തിയതോടെയാണ് ഇടപാടുകാര്‍ അക്രമാസക്തരായത്. ജീവക്കാര്‍ ഗോഡൗണില്‍ ഒളിച്ചിരുന്നു.

കളക്ടര്‍ ഇടപെട്ടാണ് തൊട്ടടുത്ത ഗോഡൗണില്‍ അഭയം തേടിയ ജീവനക്കാരെ പുറത്തെത്തിച്ചത്. ഇടപാടുകാരെ ടോക്കണ്‍ കൊടുത്ത് തത്കാലത്തേക്ക് പറഞ്ഞുവിട്ടു.

kelakam, federal bank, kannur

NO COMMENTS

LEAVE A REPLY