കോട്ടയത്തും ബാങ്കില്‍ സംഘര്‍ഷം

breaking

കോട്ടയം ഉഴവൂര്‍ എസ്ബിടി ശാഖയിലും സംഘര്‍ഷം. പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടപാടുകാര്‍ ബഹളമുണ്ടാക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY