ദേശീയഗാന വിവാദം: എഴുന്നേറ്റ് നില്‍ക്കാന്‍ വയ്യാത്തവര്‍ തീയറ്ററില്‍ കയറണ്ട- കോടിയേരി

kodiyeri kodiyeri malappuram ldf candidate to be declared tomorrow kodiyeri press meet at kannur

ദേശീയഗാനം കേള്‍ക്കുമ്പോള്‍  എഴുന്നേറ്റ് നില്‍ക്കാന്‍ വയ്യാത്തവര്‍ തീയറ്ററില്‍ കയറേണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍.ഇത് സംബന്ധിച്ച് സുപ്രിം കോടതി ഉത്തരവ് ഉള്ളതാണ്. ആ ഉത്തരവ് സര്‍ക്കാറിന് നടപ്പിലാക്കേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു.

kodiyeri reacts on national anthem issue, kodiyeri balakrishnan, national anthem, IFFK, theater

NO COMMENTS

LEAVE A REPLY