കെഎസ്ആര്‍ടിസിയില്‍ നാളെ മുതല്‍ ശമ്പള-പെന്‍ഷന്‍ വിതരണം

കെഎസ്ആര്‍ടിസിയില്‍ നാളെ മുതല്‍ ശമ്പള-പെന്‍ഷന്‍ വിതരണം നടത്തുമെന്ന് തോമസ് ഐസക്ക് അറിയിച്ചു. കാനറാ ബാങ്കില്‍ വായ്പ ലഭ്യമാക്കിയാണ് പണം വിതരണം ചെയ്യുന്നത്.

NO COMMENTS

LEAVE A REPLY