ഉറങ്ങി കിടക്കുന്ന പുലിയെ ആക്രമിക്കുന്ന സിംഹം- അപൂർവ്വ വീഡിയോ

Subscribe to watch more

ഒരു ഫോറസ്റ്റ് ഗൈഡായ മാത്യു പൂളാണ് ക്യാമറിയിൽ ഈ അപൂർവ്വ ദൃശ്യം പകർത്തിയത്. മലമുകളിൽ ഉറങ്ങി കിടക്കുന്ന പുലിയെ ആക്രമിക്കുന്ന ഈ അപൂർവ്വ വീഡിയോ യൂട്യൂബിൽ ഹിറ്റാണ്. ഒരു പക്ഷേ ഒരു പുലിയും സിംഹവും ഏറ്റുമുട്ടുന്ന ചുരുക്കം ചില വീഡിയോകളിൽ ഒന്നായിരിക്കും ഇത്.

 

 

Male Lion Stalks & Attacks Leopard

NO COMMENTS

LEAVE A REPLY