മോഹൻലാലിന്റെ പുതിയ വീട്; ചിത്രങ്ങൾ കാണാം

മോഹൻലാൽ പുതിയ വീട് വാങ്ങി. എളമക്കരയിലാണ് ലാലേട്ടന്റെ പുതിയ വീട്. പുതിയ രണ്ടുനില വീടിന്റെ മുൻവശത്ത് വിശാലമായ പുൽത്തകിടിയും, രണ്ട് കാർപോർച്ചുമുണ്ട. വെള്ളനിറമുള്ള ചുവരുകളും, നീല മേൽക്കൂരയും വീടിന് വേറിട്ട ഭംഗി നൽകുന്നു. താരത്തിന്റെ ക്യാരവാനും വീടിന് മുമ്പിൽ കാണാം.

Mohanlal new house Mohanlal new house Mohanlal new house Mohanlal new house Mohanlal new house

 

 

Mohanlal new house

NO COMMENTS

LEAVE A REPLY