93ലക്ഷം രൂപയുടെ പുതിയ നോട്ട് പിടികൂടി

2000 currency

കര്‍ണ്ണാടകത്തില്‍ 93ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് തുക കണ്ടെത്തിയത്. കമ്മീഷന്‍ വാങ്ങി പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ നല്‍കുന്ന സംഘത്തിലെ ഇടനിലക്കാരേയും പിടികൂടിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഏഴ് പേരെയാണ് പിടികൂടിയിരിക്കുന്നത്.

2000 currency, karnataka, 7 arrested

NO COMMENTS

LEAVE A REPLY