ഓകെ ജാനു ട്രെയിലർ എത്തി

Subscribe to watch more

പ്രശസ്ഥ സംവിധായകൻ മണിരത്‌നത്തിന്റെ സിനിമ ഓകെ കൺമണിയുടെ ഹിന്ദി പതിപ്പ് വരുന്നു. ‘ഓകെ ജാനു’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബോളിവുഡിലെ ഹിറ്റ് മേക്കർ കരൺ ജോഹറാണ്  നിർമ്മിക്കുന്നത്.

ഓകെ കൺമണിയിൽ ദുൽഖർ സൽമാനും നിത്യ മേനോനും കേന്ദ്രകഥാപാത്രത്തിൽ എത്തിയപ്പോൾ, ഓകെ ജാനുവിൽ ആഷിക്കി ജോഡികളായ ആദിത്യ റോയ് കപൂറും ശ്രദ്ധ കപൂറുമാണ് എത്തുന്നത്. ഷാദി അലിയാണ് ചിത്രം സംവിധാനം ചെയ്യുക.

 

OK Janu trailer released

NO COMMENTS

LEAVE A REPLY