പ്രിയങ്ക ചോപ്ര ഇനി ഗ്ലോബൽ ഗുഡ്വിൽ അംബാസിഡർ

ക്വന്റികോ, ബേവാച്ച് എന്നീ ചിത്രങ്ങളിലൂടെ ഭാരതത്തിന്റെ പേര് വിദേശ രാജ്യങ്ങളിലും എത്തിച്ച ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്ര ഇനി ഗ്ലോബൽ ഗുഡ്വിൽ അംബാസിഡർ.
യൂണിസെഫിന്റെ 70 ആമത് വാർഷികാഘോഷത്തിലാണ് പ്രിയങ്ക ചോപ്രയെ ബാലാവകാശത്തിന്റെ ഗുഡ്വിൽ അംബാസിഡറായി തിരഞ്ഞെടുത്തത്.
A photo posted by Priyanka Chopra (@priyankachopra) on
priyanka chopra global goodwill ambasidor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here