പ്രിയങ്ക ചോപ്ര ഇനി ഗ്ലോബൽ ഗുഡ്‌വിൽ അംബാസിഡർ

ക്വന്റികോ, ബേവാച്ച് എന്നീ ചിത്രങ്ങളിലൂടെ ഭാരതത്തിന്റെ പേര് വിദേശ രാജ്യങ്ങളിലും എത്തിച്ച ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്ര ഇനി ഗ്ലോബൽ ഗുഡ്‌വിൽ അംബാസിഡർ.

യൂണിസെഫിന്റെ 70 ആമത് വാർഷികാഘോഷത്തിലാണ് പ്രിയങ്ക ചോപ്രയെ ബാലാവകാശത്തിന്റെ ഗുഡ്‌വിൽ അംബാസിഡറായി തിരഞ്ഞെടുത്തത്.

priyanka chopra global goodwill ambasidor

NO COMMENTS

LEAVE A REPLY