കള്ളപ്പണം: ആര്‍ബിഐ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

breaking-news

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആര്‍ബിആ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ബംഗളൂരുവില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിബിഐ യാണ് അറസ്റ്റ് ചെയ്തത്.

NO COMMENTS

LEAVE A REPLY