സോഷ്യൽ മീഡിയയിൽ തരംഗമായി അനിൽ കപൂറിന്റെ പുതിയ ഹെയർസ്റ്റൈൽ

anil kapoor new hairstyle

പ്രായം ആകുംതോറും ചെറുപ്പമായിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് അനിൽ കപൂർ. ബോളിവുഡ് മുതൽ ഹോളിവുഡ് വരെ എത്തി നിൽക്കുന്ന അനിൽ കപൂറിനെ കണ്ടാൽ ഒരു 31 കാരിയുടെ അച്ഛനാണെന്ന് പറയുകയേ ഇല്ല.

കഴിഞ്ഞ ദിവസം വരെ എടിഎം ക്യൂവിൽ നിൽക്കുന്ന അനിൽ കപൂർ ചിത്രമായിരുന്നു സോഷ്യൽ മീഡിയയിലെ താരമെങ്കിൽ ഇന്ന് അനിൽ കപൂർ ചർച്ചയായിരിക്കുന്നത് തന്റെ പുത്തൻ ഹെയർസ്റ്റൈലിന്റെ പേരിലാണ്.

താരം തന്റെ ഹെയർ സ്റ്റൈലിനെ കുറിച്ച് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ : ‘ ലൈഫ് ഇസ് ടൂ ഷോർട്ട് ടു ഹാവ് എ ബോറിങ്ങ് ഹെയർ’. നടക്കാനിരിക്കുന്ന ഇംപാക്ട് പേഴ്‌സൺ ഓഫ് ദി ഇയർ 2016 ന് മുന്നോടിയായാണ് ഈ ഹെയർ സ്‌റ്റൈൽ മാറ്റം.

anil kapoor new hairstyle

NO COMMENTS

LEAVE A REPLY